Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State NSS

Kannur

സം​സ്ഥാ​ന എ​ൻ​എ​സ്എ​സ് ക​ലോ​ത്സ​വം; ശ്രീ​ക​ണ്ഠ​പു​രം എ​സ്ഇ​എ​സ് ജേ​താ​ക്ക​ൾ

ശ്രീ​ക​ണ്ഠ​പു​രം: പ്ര​ഥ​മ സം​സ്ഥാ​ന എ​ൻ​എ​സ്എ​സ് ക​ലോ​ത്സ​വ​ത്തി​ൽ ശ്രീ​ക​ണ്ഠ​പു​രം എ​സ്ഇ​എ​സ് കോ​ള​ജ് ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ. വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​എ​സ്എ​സ് സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ജ​യ​ഭേ​രി​യും വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു.

യൂ​ത്ത് പാ​ർ​ല​മെ​ന്‍റ്, സം​ഘ​ഗാ​നം മ​ത്സ​ര​ങ്ങ​ളി​ൽ എ​സ്ഇ​എ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ഡി​എ​സ്എ​സ് ഡോ. ​കെ.​വി. സു​ജി​ത്ത് അ​നു​മോ​ദ​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​റീ​ന സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശ്രീ​ക​ണ്ഠ​പു​രം എ​ഡ്യു​ക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി സൈ​ജോ ജോ​സ​ഫ്, ഐ​ക്യു​എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ടി.​ജെ. സ​ജേ​ഷ്, ഇ​ക്ക​ണോ​മി​ക്സ് വ​കു​പ്പ് മേ​ധാ​വി ഡോ. ​കെ.​വി. പ്ര​ദീ​പ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​പി.​കെ. ന​സ്റീ​ന, ഗോ​പാ​ല​കൃ​ഷ്ണ​ൻ, യൂ​ണി​യ​ൻ പ്ര​തി​നി​ധി കെ. ​ശ്രേ​യ, എ​ൻ​എ​സ്എ​സ് സ്റ്റു​ഡ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​സ​ഫീ​ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up